ORU NIROOPAKANTE CORONA DINANGAL
$35.97
$46.04
Description ഒരു നിരൂപകന്റെ കൊറോണ ദിനങ്ങൾ ലോക്ക് ഡൗൺ എന്ന ചരിത്ര ഖണ്ഡത്തെ സർഗാത്മകമായ ഇടപെടലുകൾ കൊണ്ട് പൂരിപ്പിച്ച ഒരു നിരൂപകന്റെ ഫേസ്ബുക്ക് കുറിപ്പുകൾ. കവിത, കഥ, നോവൽ, ചിത്രകല, സംഗീതം, സംസ്കാരം എന്നിങ്ങനെ എല്ലാറ്റിനെയും കൊറോണ കാലത്തെ മനുഷ്യൻ എന്ന സത്തയിൽ കൊണ്ടുവെച്ചു. കുറിപ്പുകളും വരവായനകളും കവിതകളും എക്കാലത്തും കൊറോണ നാളുകളുടെ സ്മരണയെ ഉണർത്തിയെടുക്കുന്ന അപൂർവ്വ ദർശനങ്ങളുടെ പുസ്തകം. Related
Essays/Letters