SHOPREFLEX.FR ≡ Kfc Merchandise African Print- By The Yard Electirc
  • Essays/Letters

  • KERALATHILE MUSLINGAL ORU VIMARSHANA VAYANA

KERALATHILE MUSLINGAL ORU VIMARSHANA VAYANA

$21.8 $34.01
Description മുസ്ലിം സമുദായം എന്തുകൊണ്ട് ചെറുപ്പക്കാരെ വികർഷിക്കുന്നു? മുസ്ലിം വിദ്യാഭ്യാസത്തിന്റെയും മദ്രസാപഠനത്തിന്റെയും ഫലപ്രാപ്തിയെന്ത് ? വിവാഹം അച്ചുതണ്ടാക്കുന്നതിന്റെ കോട്ടങ്ങളെന്ത് ? വിദ്യാഭ്യാസം കൊണ്ട് മുസ്ലിം സ്ത്രീകൾ എന്ത് നേടുന്നു? ബഹുമത സമൂഹത്തിലെ ആഘോഷാനുഷ്ഠാനങ്ങളോടുള്ള മുസ്ലിം നിലപാടെന്ത് ? മുസ്ലിം ജാതിസമ്പ്രദായം എന്തുകൊണ്ട്? ലഹരിപദാർത്ഥ ദുരുപയോഗത്തിൽ മുസ്ലിങ്ങൾ എവിടെ നിൽക്കുന്നു? സമുദായത്തിൽ സദാചാര പോലീസ് ചെയ്യുന്ന അപകടങ്ങളെന്ത് ? അശാസ്ത്രീയമായ ക്ഷേമപ്രവർത്തനങ്ങൾ കൊണ്ട് എന്ത് നേട്ടം? കലാ സാഹിത്യത്തോടുള്ള മുസ്ലിങ്ങളുടെ പിന്തിരിപ്പൻ സമീപനമെന്ത്? കേരളത്തിലെ മുസ്ലിങ്ങളുടെ സാമൂഹിക സാംസ്കാരിക പരിസരങ്ങളെ സമൂഹശാസ്ത്രജ്ഞനും എഴുത്തുകാരനുമായ എൻ. പി. ഹാഫിസ് മുഹമ്മദ് വിമർശന വിധേയമാക്കുന്നു: ഇസ്ലാമിനെ നിങ്ങൾ നിലനിർത്തി, മുസ്ലിങ്ങളെയോ? Related
Essays/Letters

Essays/Letters

  • RADIO CHARITHRAVUM VARTHAMANAVUM
    $68.72 $109.26
  • ISHAL VISMAYAM : HUSNUL JAMALINTE 150 VARSHANGAL
    $45.99 $82.78
  • KERALATHILE MUSLINGAL ORU VIMARSHANA VAYANA
    $21.8 $34.01
  • EZHUTHUKARKKU INDIAKKUVENDI ENTHU CHEYYAN KAZHIYUM
    $15.11 $23.87
  • ORU NIROOPAKANTE CORONA DINANGAL
    $35.97 $46.04
  • COVID ENTHU? ENTHUKOND?
    $46.74 $67.77
  • Ente Veekshanam Ente Nireekshanam
    $35.42 $44.63
  • HRUDAYAGALUDE SNEHASANCHARAM COVIDKALA KURIPPUKAL
    $51.37 $64.21
  • THE WOMEN WHO WALKED WITH PROPHET MUHAMMAD
    $11.65 $16.78
  • Nireekshanangal C H Muhammed Koya
    $37.61 $61.3

© 2026 - SHOPREFLEX.FR