KERALA CHARITHRAM MYSORE AAKRAMANAVUM MALABARINTE PRATHIRODHAVUM
$10.04
$13.96
Description ചരിത്രം വളച്ചൊടിക്കപ്പെടുകയും തിരുത്തിയെഴുതപ്പെടുകയും ചെയ്തു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, നമ്മുടെ ദേശം സഞ്ചരിച്ച വഴികളിലൂടെയും സംഭവവികാസങ്ങളിലൂടെയും വ്യക്തികളിലൂടെയും മുൻവിധികളോ പക്ഷപാതങ്ങളോ കൂടാതെയുള്ള ഒരു പിൻ നടത്തം സാധ്യ മാകുകയാണ് ഈ പുസ്തകം. കേരളമെന്ന സാമൂഹിക ജീവിതം കാലങ്ങളിലുടെ കൈവരിച്ച പരിണാമത്തിന്റെ നാൾ രേഖകൾ ചരിത്രപഠിതാവിനു മുന്നിൽ തുറന്നു വെക്കുകയാണിവിടെ. മാതൃദേശത്തിന്റെ ചരിത്രവും സംസ്കാരവും അറിയുവാനും പുതിയ അന്വേഷണങ്ങൾക്കു പ്രേരണയാകുവാനും ഈ കൃതി സഹായകമാകും. ഹൈദർ, ടിപ്പു പടയോട്ടങ്ങൾ മുതൽ മധ്യകാലം വരെയുളള ഘട്ടത്തിലെ മലയാള കലാസാംസ്കാരികരംഗം വരെയുള്ള ഭാഗമാണ് ഇവിടെ പ്രതിപാദിക്കുന്നത്. Related
History