Veeraputhrante Pada Mudrakal
$67.74
$90.09
Description മലബാറിലെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് സംഘട്ടനങ്ങള്‍ ആശയപരമെങ്കിലും അതിന്റെ സ്വഭാവം മനസ്സിലാക്കാന്‍ അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിക്ക് കഴിഞ്ഞില്ല. കെ.പി.സി.സി പിരിച്ചുവിട്ട് ഒരു പുതിയ കമ്മിറ്റി മഹാരാഷ്ട്രയിലെ ഒരു നേതാവായിരുന്ന നന്ദഗോളിയറുടെ നേതൃത്വത്തില്‍ അവരോധിച്ചു. എ.ഐ.സി.സിയുടെ ഈ സമീപനം ശരിയായിരുന്നില്ല എന്ന അഭിപ്രായക്കാരനായിരുന്നു മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് – അവതാരികയില്‍ നിന്ന് കെ പി ഉണ്ണികൃഷ്ണന്‍ Related
History