1921-LE MALABAR KALAPAM: ORU PADANAM
$29.45
$53.6
Description 1921-ലേതടക്കം മാപ്പിള കർഷകർ നടത്തിയ സമരങ്ങളൊന്നും സാമുദായിക സംഘട്ടനങ്ങളായിരുന്നില്ല. വർഗീയതയുടെ മഞ്ഞപ്പിത്തം ബാധിച്ചിട്ടില്ലാത്ത ചരിത്രകാരന്മാരെല്ലാം അത് സമ്മതിച്ചിട്ടുണ്ട്. തെറ്റിദ്ധാരണകളുടെ മാറാലകൾ നീക്കി മാപ്പിള സ്വാതന്ത്ര്യഭടന്മാരുടെ മിന്നിത്തിളങ്ങുന്ന ധീരചരിത്രം യഥാതഥമായി അവതരിപ്പിക്കുന്നു ഈ ഗ്രന്ഥം. ഇത് ഒരു ദേശത്തിന്റെ കഥയാണ്. ഒരു ജനവിഭാഗത്തിന്റെ ഇതിഹാസമാണ്. നമ്മുടെ സ്വാതന്ത്ര്യസമരത്തിൽ നിന്ന് വലിച്ചുചീന്തിയ ചെഞ്ചോരപുരണ്ട അഭിമാനോജ്ജ്വലമായ അധ്യായമാണ്. -സി.എച്ച് മുഹമ്മദ് കോയ (അവതാരികയിൽ നിന്ന്) Related
History