DEPPRESSION : ORU CBT DIARYKKURIPPU
$50.89
$86.51
Description ഡിപ്രഷൻ ഒരു CBT ഡയറിക്കുറിപ്പ് ഡോ. പി ജെ സാജു *ഡിപ്രെഷൻ എന്ന സമകാലിക ആരോഗ്യ പ്രശ്‌നത്തെ കുറിച്ച് സമഗ്രമായ അറിവ് തരുന്ന കാലോചിതമായ കൃതി. ഡോ.കെ.എൻ രാഘവൻ മുൻ കസ്റ്റംസ് ചീഫ് കമ്മിഷണർ *വ്യക്തതയോടെയും ലളിതമായ ഭാഷയിലും എഴുതിയിരിക്കുന്ന ഈ പുസ്തകം ഒരു മനോരോഗ വിദഗ്ദ്ധനെ കാണാൻ മടിക്കുന്ന വിഷാദരോഗമുള്ളവരെയും അവരുടെ കുടുംബാംഗങ്ങളെയും മാത്രമല്ല, എല്ലാ ഡോക്ടർമാർക്കും എങ്ങനെ ഈ രോഗത്തെ മറികടക്കാമെന്നു മനസ്സിലാക്കാൻ സഹായിക്കും. ഡോ. ഡെന്നി ആന്റോ കൺസൾടൻ്റ് ന്യൂറോളജിസ്റ്റ്, പാലക്കാട്. *ശാസ്ത്രവിജ്ഞാന ശാഖക്കും സാധാരണ വായനക്കാരനും ഒരു അമൂല്യമായ സംഭാവനയാണ് ഡോ. സാജുവിൻ്റെ ഈ പുസ്തകം ഡോ. വി വേണു മുൻ ചീഫ് സെക്രട്ടറി *ഒസിഡി എന്ന വിഷയത്തിൽ ഡോ. പി ജെ സാജു രചിച്ച ആദ്യപുസ്‌തകത്തിന് സമ്പൂർണത നൽകുന്ന രണ്ടാമത്തെ കൃതിയാണ് ‘ഡിപ്രഷൻ- ഒരു (BT ഡയറികുറിപ്പ്.’ ഈ വിഷയത്തിൽ ശാസ്ത്രീയമായ പഠനാന്വേഷണങ്ങൾ നടത്തുന്നവർക്കും, സാധാരണക്കാർക്കും ഒരുപോലെ സ്വീകാര്യമാകുന്ന അമൂല്യമായൊരു പഠനഗ്രന്ഥമാണ് ഈ പുസ്തകം. ഡോ. എം കെ മുനീർ ചെയർമാൻ ഒലീവ് ബുക്സ് Related
Olive Books