PARITHOSHIKAM – MADHAVIKUTTY
$99
$172.26
Description ഞാൻ എഴുതുന്നത് ഒരു ആത്മബലിയാണ്. തോലികീറി എല്ലുപൊട്ടിച് മജ്ജ പുറത്തുകാണിക്കുകയാണ് ഞാൻ. ഇതാണ് ആത്മബലി . പലതും എഴുതുമ്പോൾ എന്നെത്തന്നെ കൊല്ലുകയാണ് ഞാൻ. മലയാളത്തിൻറ്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ കഥാസമാഹാരത്തിൻറെ പുതിയ പതിപ്പ്. Related
Olive Books