SHOPREFLEX.FR ≡ Kfc Merchandise African Print- By The Yard Electirc
  • Olive Books

  • Malayalathinte Vidhyalaya Kavithakal

Malayalathinte Vidhyalaya Kavithakal

$38.65 $65.32
Description പല കാലഘട്ടങ്ങളിലായി മലയാളത്തിൽ എഴുതപ്പെട്ട വിദ്യാലയ കവിതകളുടെ തെളിച്ചം മുറ്റിനിൽക്കുന്ന സമാഹാരം. നോവും നനവുമൂറുന്ന ഓർമ്മകളായി ആസ്വാദക ലക്ഷങ്ങൾ ചൊല്ലിപ്പതിഞ്ഞ രചനകൾ മുതൽ പുതിയ കാലഘട്ടത്തിന്റെ മണ്ണും മനവും, കുസൃതിയും പിണക്കവും, തല്ലും തലോടലുമെല്ലാം ഇഴയടുപ്പം ചേർന്നു നിൽക്കുന്ന വിദ്യാലയ വിശേഷങ്ങൾ സ്പ‌ന്ദിക്കുന്ന കൃതി. ഒന്നിനൊന്നു വ്യത്യസ്‌തമായ സൗന്ദര്യങ്ങൾ ഈടുറ്റവിധം തുന്നിച്ചേർത്തിരിക്കുന്ന ഈ കൃതി, മലയാള കവിത ഒഴുകിയെത്തിയ നിലങ്ങൾ തേടിപ്പോകുന്ന ചരിത്രകുതുകികളോടും കൈകോർക്കുന്നു. സമാഹരണം: കെ ടി ഗോപാലൻ മലയാളത്തിന്റെ വിദ്യാലയ കവിതകൾ കുമാരനാശാൻ, ഉള്ളൂർ ,വള്ളത്തോൾ., എം ആർ ബി പി കുഞ്ഞിരാമൻ നായർ, ബാലാമണിയമ്മ ,ഇടശ്ശേരിം, വൈലോപ്പിള്ളി ,- എൻ വി കൃഷ്‌ണവാര്യർ – ,ഒളപ്പമണ്ണ, അക്കിത്തം ,പി ഭാസ്‌കരൻ, ഒ എൻ വി കുറുപ്പ് ,തിരുനല്ലൂർ കരുണാകരൻ പുതുശ്ശേരി, രാമചന്ദ്രൻ അയ്യപ്പപ്പണിക്കർ, എൻ എൻ കക്കാട് *, സുഗതകുമാരി, കെ വി രാമകൃഷ്‌ണൻ ,കുഞ്ഞുണ്ണി, ചെമ്മനം ചാക്കോ ,ആറ്റൂർ രവിവർമ്മം, സച്ചിദാനന്ദൻ – ,കെ ജി എസ്‌,. യുസഫലി കേച്ചേരി*, ഡി വിനയചന്ദ്രൻ – എ അയ്യപ്പൻ കുഞ്ഞപ്പ പട്ടാന്നൂർ, മുല്ലനേഴി ,ഏഴാച്ചേരി രാമചന്ദ്രൻ, കുരീപ്പുഴ ശ്രീകുമാർ, പി കെ ഗോപി പി ഐ, ശങ്കരനാരായണൻ രാവുണ്ണി, – പോൾ കല്ലാനോട്* ,പി പി രാമചന്ദ്രൻ, മേലൂർ വാസുദേവൻ ,മണമ്പൂർ രാജൻ ,ബാബും കൽപ്പറ്റ ,നാരായണൻ -, വീരാൻകുട്ടിം ,റഫീക്ക് അഹമ്മദ് ,കെ ആർ ടോണി ,മോഹനകൃഷ്‌ണൻ ,കാലടിം രാഘവൻ അത്തോളി ,- അൻവർ അലി,. എസ് ജോസഫ്‌-, കുഴൂർ വിത്സൻ, പി എൻ ഗോപീകൃഷ്‌ണൻ ,കെ ടി സുപ്പി. ഉമേഷ്‌ബാബു ,കെ സിം ചായം ,ധർമരാജൻ, ബിജു കാഞ്ഞങ്ങാട്, നൗഷാദ് പത്തനാപുരം *, ദിവാകരൻ വിഷ്‌ണുമംഗലം സത്യചന്ദ്രൻ ,പൊയിൽക്കാവ് വി ടി ജയദേവൻ ,സി പിൻ്റോ ,പത്മദാസ്. സുകേതു ആർ വേണുഗോപാൽ ടി പി, അനിൽകുമാർ ,മനോജ്, കുറൂർ ശിവദാസ് ,പുറമേരിം പവിത്രൻ തീക്കുനി. എം ബി മനോജ്= വി ആർ സന്തോഷ് ഗഫൂർ കരുവണ്ണൂർ – സോമൻ കടലൂർ വിഷ്‌ണുപ്രസാദ് – കാര്യാവിൽ രാധാകൃഷ്‌ണൻ. എ സി ശ്രീഹരി ശ്രീകുമാർ കരിയാട്* ശ്രീനി എടച്ചേരി . അഷ്റഫ് കാവിൽ പി ടി ബിനും ശൈലൻ ബിജു പി നടുമുറ്റം ശ്രീജിത്ത് അരിയല്ലൂർ മോഹനൻ നടുവത്തൂർ . വിമീഷ് മണിയൂർ വിജയരാജ മല്ലിക സുകുമാരൻ ചാലിഗദ്ദം കെ ടി ഗോപാലൻ n Related
Olive Books

Olive Books

  • COGNITIVE BEHAVIOUR THERAPY FOR OCD
    $61.52 $121.19
  • Vinayapoorvam Vijayarajamallika
    $69.1 $114.01
  • Dalit- shudra Thought combo
    $59.18 $96.46
  • U TURN INDIA
    $60.16 $84.22
  • ISLAM PRANAYAM SAMARPPANAM
    $12.71 $23.77
  • AND THEN ….?
    $40.73 $74.94
  • Idathu kalile murivu
    $41.67 $66.67
  • JEEVITHAM DARSHANAM KATHUKAL – DOSTOYEVSKY
    $36.24 $53.27
  • Malayalathinte Vidhyalaya Kavithakal
    $38.65 $65.32
  • KUTTIKALKKU GAUTHAMA BUDHANTE JEEVACHARITHRAM
    $48.42 $93.45
  • PARITHOSHIKAM – MADHAVIKUTTY
    $99 $172.26
  • Muttayitheruvum Makkondavum
    $41.59 $77.77
  • DEPPRESSION : ORU CBT DIARYKKURIPPU
    $50.89 $86.51
  • MAHATHVACHANAGAL MUHAMMED NABI
    $90 $120.6
  • World Famous Detective Stories
    $63.34 $94.38
  • VALENTINE’S GIFT BOX COMBO
    $38.95 $60.37

© 2026 - SHOPREFLEX.FR