SHOPREFLEX.FR ≡ Kfc Merchandise African Print- By The Yard Electirc
  • Autobiography/Biography

  • T.PATHMANABHAN PADANAM SAMBHASHANAM JEEVITHAM

T.PATHMANABHAN PADANAM SAMBHASHANAM JEEVITHAM

$55.73 $79.69
Description ദൈവം ഭൂമിക്ക് സമ്മാനിച്ച എഴുത്തുകാരനാണ് ടി.പത്മനാഭൻ. ലളിതമായും സാമ്യമായും ജീവിതത്തെ പ്രകാശിപ്പിക്കുന്ന അദ്ദേഹത്തിന്റെ രചനകൾ മലയാളിയുടെ ഹൃദയത്തിൽ ധന്യതയോടെ നിൽക്കുന്നു. വേദനയെ സൗഖ്യപ്പെടുത്തുന്ന കരുണയുടെ നൈർമ്മല്യം ആ കഥകളിലുണ്ട്. കഥയെ ദീപ്തമാക്കിയ സുകൃത ജന്മങ്ങളിലൊന്നാണ് ടി.പത്മനാഭൻ. ജീവിതത്തെ ലാവണ്യമുള്ളതാക്കി മാറ്റുന്ന കൃപയുടെ ചൈതന്യം ആ രചനകളിൽ നിറയുന്നു. അദ്ദേഹത്തിന്റെ ഒരോ കഥയും നമ്മുടെ ഹൃദയത്തിൽ അപര സ്നേഹത്തിന്റെ വിളക്ക് കൊളുത്തുകയാണ്. കഥയെ വിശുദ്ധ പ്രാർത്ഥനകളിലേക്ക് മാറ്റിയെഴുതിയ ടി.പത്മനാഭന്റെ കഥാലോകത്തെ സമഗ്രമായി പഠനവിധേയമാക്കുകയാണ് ഈ കൃതി. അപഗ്രഥനവും സംഭാഷണവും പ്രഭാഷണവും ഓർമ്മയും ഇവിടെ ലയിച്ചു ചേരുന്നു. ആത്മാഭിമാനത്തോടെ സ്വന്തമാക്കാൻ കഴിയുന്ന ഒരപൂർവ്വപുസ്തകം ടി.പത്മനാഭൻ പഠനം സംഭാഷണം ഓർമ്മ Related
Autobiography/Biography

Autobiography/Biography

  • KUTTIKALKKU YESHUCHRISTHUVINTE JEEVACHARITHRAM
    $53.19 $71.81
  • NIRANJANAYUDE JEEVITHA KADHA
    $27.11 $37.95
  • Ente Communist Yatrayile Porattangal
    $54.75 $85.41
  • Navothana Samskrithiyude Speaker : Seethi Sahib
    $35.39 $44.95
  • ORU YOGIYUDE AATHMAKADHA
    $34.3 $54.19
  • T.PATHMANABHAN PADANAM SAMBHASHANAM JEEVITHAM
    $55.73 $79.69
  • ORU NISHPHALAMAYA MARANAM
    $13.48 $26.02
  • AZHEEKODE ENNA VICHARASILPI
    $68.75 $107.25
  • MOULAVIYUDE ATHMAKATHA E.MOYTHU MOULAVI
    $28.88 $46.79
  • NJAN PHOOLAN DEVI
    $68.35 $130.55
  • KAALAM, PATHRAM: ANUBHAVANGAL
    $36.42 $51.35
  • JAYALALITHA POOKKALKONDORU PUSTHAKAM
    $45 $77.85

© 2026 - SHOPREFLEX.FR