SHOPREFLEX.FR ≡ Kfc Merchandise African Print- By The Yard Electirc
  • Autobiography/Biography

  • Ente Communist Yatrayile Porattangal

Ente Communist Yatrayile Porattangal

$54.75 $85.41
Description ഒരു കമ്മ്യൂണിസ്റ്റ്കാരന്റെ ജീവിതാനുഭവങ്ങളുടെ സമഗ്രമായ സാക്ഷ്യപ്പെടുത്തലാണ് ‘എൻ്റെ കമ്മ്യൂണിസ്റ്റ്  യാത്രയിലെ പോരാട്ടങ്ങൾ’. പാർട്ടിയെക്കുറിച്ചുള്ള ജാഗ്രവത്തായ നിരീക്ഷണങ്ങളും അന്വേഷണങ്ങളുമാണ് പിരപ്പൻകോട് മുരളിയുടെ ഈ ആത്മകഥ. അടുത്തുനിന്നും മാറിനിന്നും പാർട്ടിയെ നിരീക്ഷണവിധേയമാക്കിയത്തിന്റെ ഉൾക്കാഴ്ചകളാണ് ഇതിന്റെ ഉള്ളടക്കം. കമ്മ്യൂണിസ്റ്റ്പാർട്ടിയുടെ തെക്കൻ വടക്കൻ വീരഗാഥകൾക്കിടയിലെ പ്രവർത്തന വൈവിധ്യങ്ങളെ അതീവ ശ്രദ്ധയോടെ ഈ കൃതി വിലയിരുത്തുന്നു. തെക്കൻ തിരുവിതാംകൂറിൽ പ്രസ്ഥാനം നടത്തിയ സമരപോരാട്ടങ്ങളുടെ വിപുലമായ ഓർമകളാണ് ഈ പുസ്തകം. ദാരിദ്രത്തെയും പീഡനത്തെയും അതിജീവിച്ച് ലാളിത്യത്തിലൂടെയും സമരമാർഗങ്ങളിലൂടെയും ജനഹൃദയങ്ങളിൽ ഒരു ചുവപ്പൻ നക്ഷത്രമായി മാറിയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം ഇവിടെ തെളിയുന്നു. രാഷ്ട്രീയചരിത്രത്തെ അഗാധമാക്കിയ ആത്മകഥകളുടെ ഗണത്തിൽ ഔന്ന്യത്യത്തോടെ നിൽക്കുന്ന കൃതിയാണ് ‘എൻ്റെ കമ്മ്യൂണിസ്റ്റ്  യാത്രയിലെ പോരാട്ടങ്ങൾ’.     Related
Autobiography/Biography

Autobiography/Biography

  • ORU YOGIYUDE AATHMAKADHA
    $34.3 $54.19
  • KAALAM, PATHRAM: ANUBHAVANGAL
    $36.42 $51.35
  • JAYALALITHA POOKKALKONDORU PUSTHAKAM
    $45 $77.85
  • Ente Communist Yatrayile Porattangal
    $54.75 $85.41
  • NIRANJANAYUDE JEEVITHA KADHA
    $27.11 $37.95
  • KUTTIKALKKU YESHUCHRISTHUVINTE JEEVACHARITHRAM
    $53.19 $71.81
  • MOULAVIYUDE ATHMAKATHA E.MOYTHU MOULAVI
    $28.88 $46.79
  • NJAN PHOOLAN DEVI
    $68.35 $130.55
  • Navothana Samskrithiyude Speaker : Seethi Sahib
    $35.39 $44.95
  • ORU NISHPHALAMAYA MARANAM
    $13.48 $26.02
  • AZHEEKODE ENNA VICHARASILPI
    $68.75 $107.25
  • T.PATHMANABHAN PADANAM SAMBHASHANAM JEEVITHAM
    $55.73 $79.69

© 2026 - SHOPREFLEX.FR