Anpodu Rajamanickam IAS
$63.54
$95.95
Description അൻബോട് രാജമാണിക്യം തമിഴ് നാട്ടിലെ മധുരയ്ക്കടുത്തുള്ള ഒരു ഗ്രാമത്തിൽ അതിസാധരണമായ കുടുംബത്തിൽ പിറന്ന് ,കഷ്ടപ്പാടുകളോടു പടവെട്ടി പഠിച്ച് ഐ എ എസ് നേടിയ `പെരിയ മനിതന്റെ കഥ . സാധാരണക്കാരുടെ കണ്ണീരൊപ്പാൻ കളക്ടറവാൻ ആഗ്രഹിച്ച് `മികച്ച ജില്ല കളക്ടർ` ക്കുഉള്ള സംസ്ഥാന സർക്കാർ പുരസ്കാരം നേടിയ എം ജി രാജമാണിക്യം ഐ എ എസി ന്റെ ജീവിതം ,ഇന്നത്തെ യുവതലമുറയ്ക്ക് വലിയൊരു പ്രചോദനവും പാഠപുസ്തകവുമാണ് . പ്രതിസന്ധികളെ അതിജീവിച്ച് വിജയിക്കുവാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഈ ഗ്രന്ഥം ഒരു മുതൽക്കൂട്ടാവുമെന്ന കാര്യത്തിൽ സംശയമില്ല . സിവിൽ സർവീസിൽ എത്തിച്ചേരാൻ ആഗ്രഹിക്കുന്നവർക്കും പകരം വയ് ക്കാനില്ലാത്ത ഒരു പ്രചോദനമാണ് അൻബോട് രാജമാണിക്യം `നിങ്ങൾ എന്തെങ്കിലും അതിതീവ്രമായി ആഗ്രഹിച്ചാൽ , അതു നേടിയെടുക്കുന്നതിനായി ഈ ഭൂഗോളം മുഴുവനും നിങ്ങൾക്കയി ഗൂഡാലോചന നടത്തിയിരിക്കും ഇനി തുടർന്നു വായിക്കുക….. Related
Book Category