SHOPREFLEX.FR ≡ Kfc Merchandise African Print- By The Yard Electirc
  • Book Category

  • Kunju Kunju kathakalil Oru Athmakatha

Kunju Kunju kathakalil Oru Athmakatha

$68.16 $109.74
Description താഹ മാടായി കുഞ്ഞു കുഞ്ഞു  കഥകളിൽ ഒരു ആത്മകഥ മലയാളികളുടെ ഹൃദയത്തിൽ അഗാധമായ സർഗത്മക പ്രതിഫലനങ്ങളുണ്ടാക്കിയ ,നമ്മുടെ കാലത്തെ നിരന്തരവും നിത്യവുമായ പ്രചോദനങ്ങളിലൂടെ കൊണ്ടുപോയ വൈക്കം മുഹമ്മദ് ബഷീർ  ,വി എസ് ,മോഹൻലാൽ മമ്മൂട്ടി തുടങ്ങി ഒരുപാട് പേരെ ജീവൻ തുളുമ്പുന്ന വാക്കുകൾ കൊണ്ട് അടയാളപ്പെടുത്തുന്ന പുസ്തകം സ്വന്തം ബാല്യ കൌമാരങ്ങളിലെ കുഞ്ഞു കുഞ്ഞു ഓര്മ്മകളിൽ തുടങ്ങുകയും മലയാളികളുടെയെല്ലാം ആത്മകഥയുടെ ഭാഗമായി മാറിയവരിലേക്ക്  പടരുകയും ചെയ്യുന്ന ഈ പുസ്തകം പൂർവ മാതൃകകൾ ഇല്ലാത്ത വിധം പുതുമയുള്ളതാണ്. ഒരു തരത്തിൽ   ഓരോ മലയാളികളുടെയും ആത്മകഥയുടെ ഭാഗമായി നിറഞ്ഞു നില്ക്കുന്നവരിലേക്ക് നടത്തുന്ന അസാധാരണമായ നോട്ടങ്ങൾ . മലയാളീയതയെ സ്വന്തം ജൈവിക ബോധ്യാങ്ങൾ കൊണ്ടും പ്രതിഭ കൊണ്ടും നിർ വചിച്ച അതുല്യരായ മനുഷ്യരിലേക്ക് നടത്തുന്ന ഈ സഞ്ചാരം, ഒരേ സമയം പുരയിടവും ദേശവും ടാക്കീസും വായനശാലയും  സ്വകാര്യ മുറിയാകുന്ന എഴുത്തിന്റെ മാന്ത്രികത അനുഭവപ്പെടുത്തുന്നു Related
Book Category

Book Category

  • The Human Echo
    $15.6 $24.65
  • Neenthikkayariya Jeevitham
    $59.12 $89.86
  • Perspective Seeing the Unseen
    $15.24 $22.71
  • Osho Classics Combo
    $36.38 $45.11
  • Babukka: Sangeetham Jeevitham
    $58.75 $79.9
  • RISE EMPTY LEAD FULL
    $29.87 $55.56
  • Dr. M K Muneer – 2 Book Combo Pre-booking
    $63.11 $119.91
  • Kunju Kunju kathakalil Oru Athmakatha
    $68.16 $109.74
  • Anpodu Rajamanickam IAS
    $63.54 $95.95
  • Thalamurakal – Oru Ormakkurippu
    $60.74 $90.5
  • River by the roof
    $65.5 $84.5
  • Osho – 3 Book Combo
    $69.83 $112.43
  • M N Vijayan Sambhashanangal
    $45.57 $67.9
  • Spoken Arabic Tutor
    $40.26 $76.49

© 2026 - SHOPREFLEX.FR