DXB TO CCJ 7:40 PM
$42.19
$64.13
Description ഡി എക്സ് ബി സി സി ജെ ഏഴേ നാല്പത് പി എം മുജീബ് മുസാഫിർ മുബാറക് മുഹമ്മദ് ശംസീർ അഹമ്മദ് ലാൻഡിംഗിനിടെ തകർന്നു പോയ വിമാനത്തിലെ പൈലറ്റുമാരുടെയും യാത്രികരുടെയും കോവിഡ് കാലത്തെ സാമൂഹിക ജീവിതം, ദുരന്തങ്ങൾ, പ്രണയം തുടങ്ങിയ തലങ്ങളിലേക്ക് അപകട സമയത്ത് രക്ഷാപ്രവർത്തനത്തിലേർപ്പെട്ട രണ്ടു സുഹൃത്തുക്കൾ നടത്തുന്ന അന്വേഷണത്തിന്റെ നാൾവഴിപ്പുസ്‌തകമാണിത്. കേരളത്തിൻ്റെ പാൻ്മിക് കാല ജീവിതചിത്രങ്ങളും കലർന്ന ഒരു സാങ്കല്പിക വായനയാണ് ഈ നോവൽ. Related
Novel/Novelette