SHOPREFLEX.FR ≡ Kfc Merchandise African Print- By The Yard Electirc
  • General

  • Nattuchedikal Aarogya Rakshaykku

Nattuchedikal Aarogya Rakshaykku

$58.43 $109.85
Description നാട്ടുചെടികൾ ആരോഗ്യരക്ഷയ്ക്ക് അലീമ കെ  മഞ്ഞ ചേലവിരിച്ച് നാണo കുണുങ്ങി നിലക്കുന്ന മുക്കുറ്റിയും കാറ്റിനോട് കൊഞ്ചി കളിക്കുന്ന പൂവാംകുരുന്നിലയും പാടവരമ്പിൽ പച്ചപുതച്ച മുത്തിളും കഞ്ഞുണ്ണിയും വയൽചുള്ളിയും ഇടവഴി പൊന്തകളിൽ നമ്മെ കൊതിപ്പിച്ച നൊട്ടങ്ങയും പാണൽ പഴങ്ങളും സ്ലേറ്റ് മായ്ച്ച് കൊതി തീരാത്ത മഷിത്തണ്ടും പ്രസവിക്കാനായി പുസ്തകത്താളിൽ ഒളിപ്പിച്ചുവച്ച ഇല മുളച്ചിയും ബലവാനായ കുറുന്തോട്ടിയും ഇന്ദ്രവല്ലരി പൂചൂടി വരും ഉഴിഞ്ഞയും വേലികളിൽ ആലോലമാടും തിരുതാളിയും വെണ്മയുടെ  പ്രതീകമായ തുമ്പയും പൊന്തകളിൽ വർണ്ണവിസ്മയം തീർത്ത വെള്ളിലയും തൊട്ടാൽ പിണങ്ങുന്ന തൊട്ടാവാടിയുമൊക്കെ ദിനേനയെന്നോണം കൺമുന്നിൽനിന്നും മാഞ്ഞുകൊണ്ടിരിക്കുന്നു. ഇവയെ തിരിച്ചറിയാനും വേണ്ട രീതിയിൽ സംരക്ഷിക്കാനും നാം ശ്രദ്ധിച്ചേ മതിയാവൂ. ആഹാരമായും ഔഷധമായും ഉപയോഗിക്കാനും ഇത്തരം നാട്ടുസസ്യങ്ങളെ പരിചയപ്പെടാനും അവയുടെ ശാസ്ത്രീയനാമം, ഉൾപ്പെടുന്ന കുടുംബം, അടങ്ങിയിരിക്കുന്ന രാസഘടകങ്ങൾ, നാട്ടറിവുകൾ, ഔഷധ ഗുണങ്ങൾ, പോഷക ഗുണങ്ങൾ, ബന്ധപ്പെട്ട ചൊല്ലുകൾ തുടങ്ങിയ വിവരങ്ങൾ  ഉൾക്കൊള്ളിച്ച് തയ്യാറാക്കിയ പുസ്തകം ഔഷധപ്രേമികൾക്കും ഗവേഷകർക്കും ഒരു മുതൽക്കൂടാവുമെന്ന കാര്യത്തിൽ സംശയമില്ല. Related
General

General

  • MAKKALE VALARTHUMBOL ARIYENDA MANASAASTHRA THATHWANGAL
    $26.7 $40.58
  • PRAMEHAM VARUNNA VAZHI
    $51.08 $87.35
  • ASTHMAYUM SWASAKOSA ROGANGALUM
    $55.66 $86.83
  • NINNILTHANNE VISHWASIKUKA (Dr.JOSEPH MURPHY)
    $68.91 $105.43
  • HOW TO DEVELOP SELF CONFIDENCE AND INFLUENCE PEOPLE
    $48.4 $63.4
  • Nattuchedikal Aarogya Rakshaykku
    $58.43 $109.85
  • How to Win Friends and Influence People
    $53.36 $105.12
  • THE SHARE MARKET
    $11.28 $15.23
  • SOUNDARYAVARDHAKA VASTHUKKAL SOUNDARYAM THARUMO
    $63 $104.58
  • PRASANGAM ORU KALA
    $45 $73.35
  • HOW TO ENJOY YOUR LIFE AND YOUR JOB
    $38.97 $47.93
  • Rich Dad’s CASHFLOW Quadrant: Rich Dad’s Guide to Financial Freedom (Malayalam) (panamozhukkinte chathurangal)
    $21.52 $41.1
  • WORDS, LIKE SAND CRYSTALS
    $69.6 $117.62
  • VEEDU NIRMANAVUM PARIPALANAVUM ARIYENDATHELLAM
    $47.85 $66.03

© 2026 - SHOPREFLEX.FR