SHOPREFLEX.FR ≡ Kfc Merchandise African Print- By The Yard Electirc
  • Publishers

  • Tunnel at Pallivasal – Jacob Jose

Tunnel at Pallivasal – Jacob Jose

$10.08 $16.33
ടണല്‍ @ പള്ളിവാസല്‍(നോവല്‍) ജേക്കബ് ജോസ്മലയാളത്തിലെ ആദ്യ സാങ്കേതിക നോവല്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഈ കൃതി കേരളത്തിന്റെ പാരിസ്ഥിതികമായ പ്രശ്‌ന ഭൂമികയിലേക്കും വിരല്‍ചൂണ്ടുന്നു. കേരളത്തിലെ റോഡുകളുടെയും, കുടിവെള്ള പൈപ്പുകളുടെയും, ജലവൈദ്യുത പദ്ധതികളുടെയും, ദുഃസ്ഥിതിക്ക് കാരണമെന്ത്, അതിന്റെ പരിഹാരമെന്ത് എന്ന്, ആസൂത്രകര്‍ക്കും, സാങ്കേതിക വിദഗ്ദ്ധര്‍ക്കും, പൊതു പ്രവര്‍ത്തകര്‍ക്കും മുമ്പില്‍ വരച്ചു കാണിക്കുകയാണ് ഈ നോവലിലൂടെ ശ്രീ. ജേക്കബ് ജോസ്. രാജസ്ഥാനിലെ ചമ്പല്‍ ഫെര്‍ട്ടിലൈസേഴ്‌സ്, മംഗലാപുരത്തെ എം.ആര്‍.പി.എല്‍ റിഫൈനറി, ജാംനഗറിലുള്ള എസ്സാര്‍ റിഫൈനറി, പള്ളിവാസലിലുള്ള മെഗാവാട്ട് ഹൈഡല്‍ പ്രൊജക്ട് തുടങ്ങി ഇന്ത്യയിലുള്ള പല പ്രധാന പ്രൊജെക്ടുകളിലും, വിവിധ നിലകളില്‍ ജോലി ചെയ്തിട്ടുണ്ട് ഗ്രന്ഥകാരന്‍.
Publishers

Publishers

  • Murukante Rathri Yathrakal – Stories by Viswanathan P.V.
    $25.72 $41.92
  • Magic Manifestation Vibes – Anvar Sam
    $32.53 $55.63
  • Order of the Galaxy – Book 1, 2, 3 – Laiba Abdul Basit
    $29.94 $41.62
  • Tunnel at Pallivasal – Jacob Jose
    $10.08 $16.33
  • Vayalar Ganangalile Soundarya Bimbangal – P.T. Bhavani
    $19.51 $30.44
  • Oduvilathe Koottu – Ashraff Thamarassery (Autobiography)
    $33.73 $50.26
  • Strobilanthes – Dr. P.P. Venugopal
    $10.41 $19.26
  • PADACHOTHI – SHAMI KUNHIPARI – STORIES
    $17.26 $23.65
  • MANASSU ORU VISMAYAM
    $24.02 $38.43
  • CICC Book House
    $30.17 $37.11
  • Primavera (Poems) – Adil Latheef Cherayakkattu
    $12.14 $22.94
  • Vimanangalude Katha by V. Unnikrishna Menon
    $18.07 $34.88

© 2026 - SHOPREFLEX.FR