ORU NISHPHALAMAYA MARANAM

$ 1.62

Categories: , ,
Description ബിസിനസ്സ് ഗ്രൂപ്പുകളുടെ പകയുടെയും കുതികാൽവെട്ടിന്റെയും ഇരയായി മരണപ്പെട്ട രാജൻപിള്ളയുടെ ജീവിതം യഥാർത്ഥ്യം ചോർന്നു പോകാതെ അവതരിപ്പിക്കുന്ന കൃതി. ഇത് ഒരാളുടെ അനുഭവമല്ല, എപ്പോൾ വേണമെങ്കിലും ആർക്കും സംഭവിക്കാവുന്നതാണെന്ന ഓർമ്മപ്പെടുത്തലാണ്. പരിഭാഷ: അയ്യൂബ് എ. എസ് Related