ENTE PRIYA NOVELETTUKAL

$ 4.28

Categories: , ,
Description സൗഹൃദത്തിന്റെ ഊഷ്‌മളതയും പ്രണയത്തിന്റെ വശ്യതയും മരണത്തിൻ്റെ വിറങ്ങലിപ്പും ഈ കൃതിയിലുണ്ട്. ഇരുൾ പരന്ന് മുന്നിലുള്ള ഒന്നും കാണാൻ പറ്റാത്ത സാധാരണ മനുഷ്യൻ്റെ കഥ കൂടിയാണ് ഇത്. അനർഗളമായി ഒഴുകിപ്പരക്കുന്ന ഭാഷാവൈഭവത്തിൻ്റെ കൃതഹസ്‌തനായ എഴുത്തുകാരൻ്റെ ഭാവഗരിമയാർന്ന അഞ്ച് നോവലെറ്റുകൾ. Related