25 RESATHAMDRA PRATHIBHAKAL

$ 1.05

Description രസതന്ത്രം എന്ന ശാസ്ത്രശാഖയെ പരിചയപ്പെടാനും രസതന്ത്രത്തിന്റെ പുരോഗതിക്കും ജനപ്രീതിക്കും കാരണക്കാരായിത്തീർന്ന ശാസ്ത്രജ്ഞരെ അടുത്തറിയാനും സഹായിക്കുന്ന ലഘുപുസ്തകം. ദാരിദ്ര്യവും അവഗണനയും പ്രതികൂല സാഹചര്യങ്ങളും ഉയർത്തിയ വെല്ലുവിളികളെ കഠിനാധ്വാനവും നിശ്ചയദാർഢ്യവും കൊണ്ട് മറികടന്ന 25 ശാസ്ത്രപ്രതിഭകളുടെ ജീവിതവും കണ്ടുപിടിത്തങ്ങളും. Related