VEEDU NIRMANAVUM PARIPALANAVUM ARIYENDATHELLAM

$ 3.33

Categories: , ,
Description ഫെസൽ നിർമാൺ നിറങ്ങൾക്ക് പറയാനുള്ള കവിതകൾ, പ്രകാശത്തിന്റെ മേന്മകൾ സൃഷ്ടിക്കുന്ന അകത്തളങ്ങൾ, ലാൻഡ്സ്കേപ്പിലെ കരവിരുതുകൾ, നല്ല പ്ലംബിങ് രീതികൾ, പിഴവില്ലാതെ നിർമാണസാമഗ്രികൾ തിരഞ്ഞെടുക്കൽ എന്നിവയെല്ലാം കൊണ്ട് ഈ പുസ്തകം ഒരു പുത്തൻ വഴികാട്ടിയായി മാറും. ഡോ. ബിനുമോൾ ടോം സങ്കല്പത്തിലെ വീട് നിർമിക്കാനും എന്നും പരിപാലിക്കുന്നതിനുമുള്ള സകലവിധ കാര്യങ്ങളും പകർന്നുതരുന്ന പുസ്തകം. പുതുമ നിറഞ്ഞ ശൈലികളിലൂടെ ഒരു പതിറ്റാണ്ടിലേറെയായി ഹോം ആർക്കിടെക്ചർ രംഗത്ത് സജീവ സാന്നിധ്യമായ ഗ്രന്ഥകാരന്റെ പുസ്തകം Related