Thalamurakal – Oru Ormakkurippu
$ 1.14
Description തലമുറകൾ ഒരു ഓർമക്കുറിപ്പ് സവിശേഷമായ അനേകം കവിതകളാൽ അമേരിക്കൻ ബ്ലാക്ക് സാഹിത്യത്തെ സമ്പന്നമാക്കിയ കവിയുടെ ഏറെ ശ്രദ്ധേയമായ കൃതിയുടെ വിവർത്തനം. അവരുടെ പിതാവിന്റെ മരണ സന്ദർഭത്തിൽ അദ്ദേഹത്തിന്റെ വാക്കുകളിലൂടെ അവർ സ്വാംശീകരിച്ച കുടുംബഗാഥ അനുസ്മരിക്കുന്ന തരത്തിലാണ് രചന. ഒരു വംശാവലിയുടെ ഗാഥയാണ് അവരുടെ പുസ്തകത്തിൽ ഉള്ളതെങ്കിലും അമേരിക്കയിൽ അടിമത്തത്തിലൂടെയും സ്വാതന്ത്രത്തിലൂടെയും കടന്നുപോയ കറുത്ത ജനതയുടെ ജീവിതങ്ങളുടെ നേർചിത്രങ്ങൾ കുറിച്ചിടുന്നതാണ് ഈ പുസ്തകം. പരിഭാഷ : പി എസ് മനോജ്‌കുമാർ Related


