M N Vijayan Sambhashanangal

$ 1.14

Categories: , ,
Description എം എൻ വിജയൻ സംഭാഷണങ്ങൾ ഡോ : അസീസ് തരുവണ ഫാഷിസം  ഒരു മൂർത്ത യാഥാർഥ്യമായ വർത്തമാന ഇന്ത്യനവസ്ഥയിൽ വിജയൻ മാഷെ വായിക്കുക എന്നതും ഒരു രാഷ്ട്രീയ പ്രവർത്തനമാണ്. മലയാളി ആവേശപൂർവം സ്വീകരിച്ച എഴുത്തുകാരനും  പ്രഭാഷകനുമായ വിജയൻ മാഷുമായി പല കാലത്തു നടത്തിയ അഭിമുഖ സംഭാഷണങ്ങളുടെ സമാഹാരമാണ് ഈ കൃതി . വരാനിരിക്കുന്ന പ്രവചനസ്വഭാവമുള്ള ഇരുളിമയാർന്ന കാലത്തേകുറിച്ചുള്ള  പ്രവചനസ്വഭാവമുള്ള നിരീക്ഷണങ്ങൾ ഈ  സംഭാഷണങ്ങളിലുടനീളം കാണാം . -ഡോ :അസീസ് തരുവണ Related