Anpodu Rajamanickam IAS

$ 3.90

Categories: , ,
Description അൻബോട് രാജമാണിക്യം തമിഴ് നാട്ടിലെ മധുരയ്ക്കടുത്തുള്ള ഒരു ഗ്രാമത്തിൽ അതിസാധരണമായ കുടുംബത്തിൽ പിറന്ന് ,കഷ്ടപ്പാടുകളോടു പടവെട്ടി പഠിച്ച്  ഐ  എ  എസ് നേടിയ `പെരിയ മനിതന്റെ   കഥ . സാധാരണക്കാരുടെ കണ്ണീരൊപ്പാൻ കളക്ടറവാൻ ആഗ്രഹിച്ച് `മികച്ച ജില്ല കളക്ടർ` ക്കുഉള്ള  സംസ്ഥാന സർക്കാർ പുരസ്കാരം നേടിയ എം ജി  രാജമാണിക്യം  ഐ എ എസി  ന്റെ ജീവിതം  ,ഇന്നത്തെ യുവതലമുറയ്ക്ക് വലിയൊരു പ്രചോദനവും പാഠപുസ്തകവുമാണ് . പ്രതിസന്ധികളെ അതിജീവിച്ച് വിജയിക്കുവാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഈ ഗ്രന്ഥം ഒരു മുതൽക്കൂട്ടാവുമെന്ന  കാര്യത്തിൽ സംശയമില്ല . സിവിൽ      സർവീസിൽ  എത്തിച്ചേരാൻ  ആഗ്രഹിക്കുന്നവർക്കും പകരം വയ് ക്കാനില്ലാത്ത  ഒരു പ്രചോദനമാണ് അൻബോട്  രാജമാണിക്യം `നിങ്ങൾ  എന്തെങ്കിലും  അതിതീവ്രമായി  ആഗ്രഹിച്ചാൽ , അതു നേടിയെടുക്കുന്നതിനായി  ഈ ഭൂഗോളം മുഴുവനും നിങ്ങൾക്കയി ഗൂഡാലോചന നടത്തിയിരിക്കും ഇനി തുടർന്നു വായിക്കുക….. Related