ORU VALARTHU POOCHAYUDE JEEVITHA KATHA

$ 1.24

Categories: , ,
Description ഒരു വളർത്തുപൂച്ചയുടെ ജീവിതകഥ വി.ആർ. സുധീഷിന്റെ ഒരു വളർത്തുപൂച്ചയുടെ ജീവിതകഥ വായിച്ചിട്ട് തരിച്ചിരിന്നുപോയി. തന്റെ പൂച്ചയുമായി പൂർവ്വജന്മസ്‌മൃതികൾ പങ്കിട്ടിരുന്ന ഓ.വി. വിജയനുപോലും ഇങ്ങനെ എഴുതാൻ കഴിഞ്ഞിട്ടില്ല. – എം.മുകുന്ദൻ Related