AGRAHIKKUNNATHENTHUM NEDAN 21 DIVASAM

$ 3.79

Categories: , ,
ആഗ്രഹിക്കുന്നതെന്തും നേടാൻ 21 ദിവസംആഷിക് തിരൂർമൂന്നാംപതിപ്പ്(ആമസോണ്‍.കോമില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മലയാളം മോട്ടിവേഷണല്‍ ഗ്രന്ഥം) ഇന്ന് മുതൽ 21  ദിവസത്തേക്കുള്ള ഒരു യാത്രയാണ് ഈ പുസ്‌തകം. ലോ ഓഫ് മാനിഫെസ്റ്റേഷൻ ഉപയോഗിച്ച് ജീവിതത്തിലെ വലിയ ലക്ഷ്യങ്ങളും സ്വപ്‌നങ്ങളും നേടിയെടുക്കാനായി ഒരു ആത്മാർത്ഥ സുഹൃത്തിനൊപ്പം നടത്തുന്ന യാത്ര. എന്റെ   ജീവിതത്തെ മാറ്റാൻ ഈ പുസ്തകത്തിന്‌ കഴിയുമെന്ന പൂർണ്ണവിശ്വാസത്തോടെ ഓരോ ദിവസവും ഓരോ അധ്യായങ്ങൾ വീതം വായിക്കുകയും ജീവിതത്തിൽ പകർത്തുകയും ചെയ്യുക. 21 ദിവസത്തെ ഈ യാത്ര പൂർത്തിയാക്കുമ്പോൾ നിങ്ങൾ പുതിയൊരു വ്യക്തിയായി മാറുകയും നിങ്ങളുടെ ജീവിതം പുതിയൊരു തലത്തിലേക്ക് ഉയരുകയും ചെയ്യും.