Vayalar Ganangalile Soundarya Bimbangal – P.T. Bhavani

$ 1.28

Categories: , ,
വയലാര്‍ ഗാനങ്ങളിലെ സൗന്ദര്യബിംബങ്ങള്‍ പി.ടി. ഭവാനിമലയാളത്തിന്റെ ഇഷ്ടകവിയായ വയലാര്‍ രാമവര്‍മ്മയുടെ രചനകളെ നിര്‍ദ്ധാരണം ചെയ്യാനും ആസ്വദിക്കാനുമുള്ള ഒരു ശ്രമമാണ് ശ്രീമതി പി.ടി. ഭവാനിയുടെ ‘വയലാര്‍ ഗാനങ്ങളിലെ സൗന്ദര്യബിംബങ്ങള്‍’ എന്ന ഈ പുസ്തകം. ഇവിടെ ശ്രീമതി ഭവാനി ചെയ്തിരിക്കുന്നത് വയലാറിന്റെ ചലച്ചിത്രഗാനങ്ങളുടെ അപഗ്രഥനവും, വ്യാഖ്യാനവുമാണ്. അവര്‍ ഒരു ഗവേഷകയുടെ മനസ്സോടെ അത് നിര്‍വ്വഹിച്ചിരിക്കുന്നു.– ശ്രീധരനുണ്ണി (അവതാരികയില്‍നിന്നും)