CICC Book House

$ 3.23

ദുർഗാപ്രസാദ് ഖത്രിജനനം: 1885, മരണം: 1973, രചനാ സങ്കേതം: അപസർപ്പക കഥകൾഹിന്ദിയിലെ ജനപ്രിയ നോവലിസ്റ്റായിരുന്നു ദുർഗാപ്രസാദ് ഖത്രി (1885 – 1973). ഹിന്ദിയിലെ ആദ്യകാല നോവലിസ്റ്റുകളിൽ ഒരാളായ ദേവകീനന്ദൻ ഖത്രിയുടെ മകനാണ്. അച്ഛന്റെ പ്രസിദ്ധ നോവലായ ‘ഭൂതനാഥ’ന്റെ അവസാനഭാഗങ്ങൾ എഴുതിപ്പൂർത്തിയാക്കിയത് ഇദ്ദേഹമാണ്.കൃതികൾ‘അഭാഗേ കാ ഭാഗ്യ'(നിർഭാഗ്യവാന്റെ ഭാഗ്യം, 1914)‘അനാഗ്പാൽ'(1917)‘ബലിദാൻ'(1919)‘പ്രൊഫസർ ഭോണ്ഡു'(1920)‘പ്രതിശോധ് ‘(പ്രതികാരം, 1925)‘ലാൽ പഞ്ജ’ (ചെമന്ന കൈപ്പത്തി 1927)‘രക്തമണ്ഡൽ’ (മലയാളത്തിൽ ‘മൃത്യുകിരണ’മായി, 1927)‘കാലാ ചോർ'(കൊടു—1933),‘കാലാങ്ക് കാലിമ'(1932),‘സഫേദ് സൈത്താൻ’ (വെളുത്ത ചെകുത്താൻ 1935)‘സുവർണരേഖ'(1940),‘സ്വർഗപുരി'(1941),‘റോഹ്താസ് മഠ്’ (1949),‘സാഗർ സാമ്രാട്ട്’ (1950),‘സാകേത് ‘ (1952)