Ambalam Palli Sthree
$55.62
$76.2
Description സമൂഹ നവീകരണത്തിനായുള്ള ഉപകരണങ്ങളൊക്കെയും ഒരു ചിമിഴിലാക്കി സൂക്ഷിയ്ക്കുന്ന കഥാലോകം. വിസ്മയത്തിന്റെയും ആത്മശുദ്ധീകരണത്തിന്റെയും മുദ്രകളാണിവ നമുക്കായി കാത്തുവെക്കുന്നത്. അധികാരമാലിന്യങ്ങളെ സർഗധീരതയാൽ നിർമാർജനം ചെയ്യുന്ന ഇതിലെ രചനകൾ ‘ചെറുതെത്ര മനോഹരം’ എന്ന് നമ്മെ വീണ്ടും ഓർമ്മിപ്പിക്കുകയാണ്. Related
Stories