ENTE GRAMA KATHAKAL By SETHU

Description എന്റെ ഗ്രാമ കഥകൾ  മലയാളകഥയിലേക്ക് ചരിത്രവും മിത്തുകളും ഗ്രാമീണ പശ്ചാത്തലത്തിലൂടെ നാട്ടുപിടിപ്പിച്ച പ്രിയ എഴുത്തുകാരന്റെ ഗ്രാമകഥകളുടെ സമാഹാരം. നാട്ടുമണങ്ങളും നാട്ടോർമകളും സൂക്ഷിക്കുന്നവർക്കും അത് തേടിപ്പോകുന്ന പുതുതലമുറയ്ക്കും വായിച്ചനുഭവിക്കാനുള്ള ശക്തമായ നാട്ടനുഭവങ്ങളുടെ സമാഹാരം. Related