Kattanum Kathakalum

Description കട്ടനും കഥകളും സ്മിത പ്രമോദ് ലോകം നിർമിച്ചിരിക്കുന്നത് ആറ്റങ്ങൾ  കൊണ്ടല്ല കഥകൾ കൊണ്ടാണെന്ന് മ്യൂസിക് യെർ പറഞ്ഞിട്ടുണ്ട് . സ്മിത പ്രമോദിന്റെ കട്ടനും കഥകളും  ധൈഷണികതയുടെ ദുർഗ്രഹതകളില്ലാതെ വായനക്കാരുടെ  ആത്മാവിലേക്ക് ചേക്കേറുന്ന ലാളിത്യത്തിന്റെ വാങ്‌മയ സംഗീതമാണ് . ഒപ്പം ജനിയുടെ ദാർശനിക സമസ്യകളുടെ നിർധാരണവും  ഈ കഥകളിലുണ്ട് . കട്ടൻ ചായയോടൊപ്പം നുണച്ചിറക്കാവുന്ന ജീവിതത്തിന്റെ സരളതകളാണ് അനന്യമായ പ്രതിഭ കൊണ്ട് സ്മിത കോറിയിടുന്നത് പി . കെ  അനിൽകുമാർ Related