SHOPREFLEX.FR ≡ Kfc Merchandise African Print- By The Yard Electirc
  • Best Sellers

  • Chithirathoni – Poovachal Khader

Chithirathoni – Poovachal Khader

$33.8 $48.67
പൂവച്ചൽ ഖാദർകവിയും മലയാളചലച്ചിത്രഗാനരചയിതാവുമായിരുന്നു പൂവച്ചൽ ഖാദർ (ജീവിതകാലം: 1948 ഡിസംബർ 25 – 2021 ജൂൺ 22). അഞ്ച് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന തന്റെ കരിയറിൽ പൂവച്ചൽ ഖാദർ ഏകദേശം നാനൂറിലധികം ചിത്രങ്ങളോടൊത്തു പ്രവർത്തിക്കുകയും1000 ലധികം ഗാനങ്ങളുടെയും ലളിതഗാനങ്ങളുടേയും രചന നിർവ്വഹിക്കുകയും ചെയ്തിട്ടുണ്ട്.[2] വിജയ നിർമ്മല സംവിധാനം ചെയ്ത് 1973 ഏപ്രിലിൽ പുറത്തിറങ്ങിയ കവിത എന്ന ചിത്രത്തിലൂടെ ഇതേ ചിത്രത്തിലെ കലാ സംവിധായകനായി പ്രവർത്തിച്ചിരുന്ന ഐ.വി. ശശിയാണ് അദ്ദേഹത്തെ ഒരു ഗാനരചയിതാവെന്ന നിലയിൽ മലയാള സിനിമാ ലോകത്ത് അവതരിപ്പിച്ചത്.[3] അതേവർഷം ആഗസ്റ്റ് മാസത്തിൽ പുറത്തിറങ്ങിയ കാറ്റുവിതച്ചവൻ എന്ന ചിത്രത്തിൽ അദ്ദേഹം രചിച്ച ‘നീ എ​ൻറെ പ്രാർത്ഥന കേട്ടു’, മഴവില്ലിനജ്ഞാതവാസം തുടങ്ങിയ ഗാനങ്ങൾ ഒരു വഴിത്തിരിവായി മാറി. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടക്കു സമീപം പൂവച്ചൽ എന്നു പേരായ ഗ്രാമത്തിലാണ് അബൂബക്കർ പിള്ളയുടെയും റാബിയത്തുൽ അദബിയ ബീവിയുടെയും മക്കളിൽ അഞ്ചാമനായി 1948 ഡിസംബർ 25 ന് പൂവച്ചൽ ഖാദർ ജനിച്ചത്. തൃശ്ശൂർ വലപ്പാട് ശ്രീരാമ പോളിടെൿനിക്കിൽ‍ നിന്ന് ഡിപ്ലോമയും തിരുവനന്തപുരത്തു നിന്നും എ.എം.ഐ.എ പരീക്ഷയും വിജയിച്ചിട്ടുണ്ട്. നൂറുകണക്കിന് ചലച്ചിത്രങ്ങളിൽ ഗാനരചന നടത്തിയിട്ടുള്ള അദ്ദേഹത്തിന്റെ രചനകൾ പലതും വലിയ പ്രേക്ഷകശ്രദ്ധ നേടുകയുണ്ടായി. 1980 കളിൽ ഗാനരചനാ രംഗത്തെ നിറസാന്നിധ്യമായിരുന്ന അദ്ദേഹം കെ.ജി.ജോർജ്, പി.എൻ.മേനോൻ, ഐ.വി.ശശി, ഭരതൻ, പി. പത്മരാജൻ തുടങ്ങിയ പ്രമുഖ സംവിധായകരോടൊപ്പം പ്രവർത്തിച്ചിരുന്നു. ചുഴി, ക്രിമിനൽസ്, ഉത്സവം, തകര, ചാമരം, കായലും കയറും, താളവട്ടം, ദശരഥം, ഇനി യാത്ര, ലില്ലിപ്പൂക്കൾ, ഒറ്റപ്പെട്ടവൻ, ആരോഹണം, ശ്രീ അയ്യപ്പനും വാവരും തുടങ്ങിയവ അദ്ദേഹം ഗാനരചന നിർവ്വഹിച്ച ചലച്ചിത്രങ്ങളിൽ ചിലതാണ്.പ്രശസ്തങ്ങളായ രചനകൾനാഥാ നീ വരും കാലൊച്ച കേൾക്കുവാൻ ( ചാമരം)മൗനമേ നിറയും മൗനമേ (തകര)[10]ശരറാന്തൽ തിരിതാഴും (കായലും കയറും)സിന്ദൂര സന്ധ്യയ്ക്ക് മൗനം (ചൂള)എൻറെ ജന്മം നീയെടുത്തു … കൈകളിന്നു തൊട്ടിലാക്കി (ഇതാ ഒരു ധിക്കാരി)ഏതോ ജന്മ കൽപനയിൽ (പാളങ്ങൾ)സ്വയം വരത്തിന് പന്തലൊരുക്കി നമുക്കു നീലാകാശംമെല്ലെ നീ മെല്ലേ വരു (ധീര)കായൽ കരയിൽ തനിച്ചു വന്നതു (കയം)രാജീവം വിടരും നിൻ മിഴികൾ (ബെൽറ്റ് മത്തായി)ചിരിയിൽ ഞാൻ കേട്ടു (മനസ്സേ നിനക്ക് മംഗളം)അക്കൽ ദാമയിൽ പാപം ( ചുഴി)നാണമാവുന്നു മേനി നോവുന്നു (ആട്ടക്കലാശം)ഇത്തിരി നാണം പെണ്ണിന് കവിളിൽ (തമ്മിൽ തമ്മിൽ)ഡോക്ടർ സാറേ പൊന്നു ഡോക്ടർ സാറേ (സന്ദർഭം)
Best Sellers

Best Sellers

  • Lost You by Haylen Beck
    $26.24 $51.17
  • Cane rattan furniture Chair in Bangalore outdoor
    $13.03 $21.76
  • One Day by David Nicholls
    $10.99 $16.27
  • Antique mirror wall Vintage Wooden Frame for living room
    $26.28 $49.41
  • Earth : from the author of The Heart’s Invisible Furies by John Boyne
    $12.13 $14.68
  • The Perfect Mother by Claire Allan (Signed)
    $18 $24.3
  • The Unfinished Business of Eadie Browne : the brand new and unforgettable coming of age story from the bestselling author by North, Freya
    $27.96 $38.31
  • Modern Chesterfield sofa Set Leather 3 seater 2 Seater
    $29.36 $51.97
  • fake window frame for wall decor Antique Home Decor
    $10.91 $21.27
  • The Irish Words You Should Know : and how to use them every day by O hEochagain, Hector
    $29.54 $37.52
  • The Hike Life : 50 More to Explore by Purcell, Rozanna
    $11.55 $15.94
  • Fake Window Wall Decor Large wooden jharokha window
    $23.94 $34.71
  • The Magic of an Irish Rainforest : A Visual Journey by Daltun, Eoghan
    $13.2 $23.76
  • Close To Home by Michael Magee
    $13.09 $22.12
  • Antique mirror wood frame For Living room wall decor
    $18.76 $30.77
  • The Bee Sting by Paul Murray
    $22.25 $36.94

© 2026 - SHOPREFLEX.FR